JEE പരീക്ഷ കുറഞ്ഞ യോഗ്യത


  

JEE പരീക്ഷ കുറഞ്ഞ യോഗ്യത

2021-JEE പരീക്ഷ എഴുതാനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത മാറ്റം വരുത്തി

ക്ലാസ്സ്‌ 12 കുറഞ്ഞ മാര്‍ക്ക്‌ 75% വേണമെന്നുള്ള യോഗ്യതെയാണ് ഈ വര്ഷം മാറ്റം വരുത്തിയത്. ഈ  വര്ഷം ക്ലാസ്സ്‌ 12 ന് 75% മാര്‍ക്കില്‍ കുറവ് കിട്ടുന്നവര്കും jee പരീക്ഷ എഴുതാനുള്ള അവസരം ലഭിക്കും .

ഇവര്‍ക്ക് National Institute of Technology (NITs) , Indian Institutes of Information Technology (IITs),മുതലായ പ്രവേശനപരീക്ഷ എഴുതാവുന്നതാണ്.

അതുപോലെ JEE-മെയിന്‍ , Medial entrance ടെസ്റ്റ്‌ NEET എന്നീ പരീക്ഷയുടെ സിലബസ്സില്‍ യാതൊരു കുറവും വരുന്നില്ല . ചില ബോര്‍ഡ്‌ 12 – ക്ലാസ്സിലെ സിലബസ് ഈ വര്ഷം കുറച്ചു.jee മെയിന്‍ ,NEET എന്നീ പരീക്ഷകള്‍ക്ക്  കൂടുതല്‍ ചോയ്സ് question പേപ്പറില്‍ ഉണ്ടാകും .

covid-19 മൂലം CBSE 12 ക്ലാസ്സിലെ സിലബസ് 30% കുറവ് ചെയ്തു . JEE മെയിന്‍ സിലബസ് മുന്‍ വര്‍ഷത്തെപോലെ ഈ വര്‍ഷവും തുടരും . ആകെ 90 ചോദ്യങ്ങള്‍ അതില്‍ 75  ചോദ്യങ്ങള്‍ മാത്രം ഉത്തരം എഴുതിയാല്‍ മതി .മുന്‍കാലങ്ങളില്‍ ഇത് ഓരോ വിഷയം (phy , che, maths) 25 ചോദ്യങ്ങള്‍ നിന്നും 25 ഉത്തരം എഴുതണം. ഈ വര്ഷം 30 ചോദ്യങ്ങള്‍ 25 ഉത്തരം എഴുതിയാല്‍ മതി

 

 

Comments

Popular posts from this blog

Paris Olympics day

EVOLUTION OF MONEY