‘CBSE BOARD എക്സാം, വിജയ ശതമാനം 23%’ ?
‘CBSE ബോര്‍ഡ് എക്സാം, വിജയ ശതമാനം 23%’ ?
സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന ഒരു വാര്‍ത്തയുടെ സത്യം എന്താണ് . ക്ലാസ്സ് 12,10 എന്നീ ക്ലാസ്സിലെ വിജയശതമാനം CBSE യാതൊരു മാറ്റവും വരുത്തിയിട്ടില്ല . മുന്‍ കാലങ്ങളെ പോലെ 33% തന്നെയാണ് ഈ വര്‍ഷവും വിജയശതമാനം .
CBSE 12, 10 ക്ലാസ്സിലെ PRACTICAL പരീക്ഷകള്‍
മാര്‍ച്ച് 1 എല്ലാ സ്കൂള്‍കളും തുടങ്ങി റിസള്‍ട്ട് ജൂലൈ 15 പ്രസിദ്ധീകരിക്കും .അതുപോലെ
9,11 ക്ലാസ്സിലെ പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്തില്ല
Comments
Post a Comment