തിരുവനന്തപുരം വിമാനത്താവളം ഇനി Adani ഗ്രൂപ്പ് നടത്തും


  
തിരുവനന്തപുരം വിമാനത്താവളം ഇനി Adani ഗ്രൂപ്പ് നടത്തും

Adani Enterprises പുതിയ ഒരു മുന്നേറ്റം നടത്തി .Airport Authority of India(AAI) ഉം adani ഗ്രൂപ്പ്‌ തമ്മില്‍ ഇന്ത്യയിലെ പ്രമുഖ 3 എയര്‍പോര്‍ട്ട് നടത്തിപ്പിനായുള്ള agreement നിലവില്‍ വന്നു . Operation,Developing മുതലായ മേഖലകളിലാണ്‌ ഗ്രൂപ്പിന് അനുവാദം നല്‍കിയത്.ഇന്ത്യയിലെ പ്രമുഖ 3എയര്‍പോര്‍ട്ട് JAIPUR,GUWAHATI,TRIVANDRUM,എന്നിവയാണ്adani ഗ്രൂപിന് കൈമാറിയത്. OPERATION തിയതി മുതല്‍ 50 വര്‍ഷത്തേക് ആണ് agreement

ADANI JAIPUR INTERNATIONAL AIRPORT,ADANI GUWAHATI INTERNATIONAL AIRPORT, ADANI THIRUVANATHAPURAM INTERNATIONAL AIRPORT  എന്ന കമ്പനി കളുടെ പേരിലാണ് ജനുവരി 19,2021 –ന് AAI മായി OPERATION, MANAGEMENT,DEVELOPMENT എന്നി മേഖലകളില്‍ ആണ് agreement ഉള്ളത്

ADANI GROUP 3 മാസത്തിനകം പ്രവര്‍ത്തനം തുടങ്ങി എയര്‍പോര്‍ട്ട് OPERATION,MAINTENANCE,DEVELOPMENT,എന്നിവ ADANI ഗ്രൂപ്പിറെ ഉത്തരവാദിത്തം മാത്രം ആയിരിക്കും . 

Comments

Popular posts from this blog

Paris Olympics day

EVOLUTION OF MONEY